ഇഫ്താർ സ്നേഹവിരുന്നും ബദ്ർ സ്മൃതിയും

കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റി നടത്തിയ ഇഫ്താർ സ്നേഹവിരുന്നും ബദ്ർ അനുസ്മരണവും അബ്ദുൽ സലാം ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല ദഅ്​വ കാര്യ പ്രസിഡന്‍റ് കരുനാഗപ്പള്ളി നൗഷാദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി, എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ജില്ല സെക്രട്ടറി മണപ്പള്ളി ഹംസ സഖാഫി, ഷാജഹാൻ പാവുമ്പ, കിളികൊല്ലൂർ വാഹിദ് എന്നിവർ സംസാരിച്ചു. ------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.