ബദര്‍ ദിന അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു

അയത്തില്‍: അയത്തില്‍ ജാമിഉല്‍ ഹസനാത്ത് ഹിഫ്‌ള് കോളജിന്‍റെയും ഖിബ് ലതൈൻ ഹജ്ജ് ഉംറ ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ബദര്‍ ദിന അനുസ്മരണവും ഇഫ്താറും നടത്തി. യോഗം കോളജ് പ്രിന്‍സിപ്പൽ ഹാഫിസ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഷാഫി അസ്​ലമി, സിയാദ് മൗലവി, എസ്. മുഹമ്മദ് സുഹൈല്‍, മൈലക്കാട് ഷറഫുദീൻ, നാസര്‍, കൈസ്, നൗഷാദ്, ഹാഫിസ് അനസ്, ഹാഫിസ് ഷാഫി എന്നിവര്‍ പങ്കെടുത്തു. നാസര്‍ കല്ലമ്പലത്തിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം കോളജ് പ്രിന്‍സിപ്പൽ ഹാഫിസ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാഫി അസ്​ലമി ബദര്‍ ദിന അനുസ്മരണവും സിയാദ് മൗലവി മുഖ്യ പ്രഭാഷണവും എസ്. മുഹമ്മദ് സുഹൈല്‍, മൈലക്കാട് ഷറഫുദീല്‍, നാസര്‍, കൈസ്, നൗഷാദ് എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. ഹാഫിസ് അനസ് സ്വാഗതവും ഹാഫിസ് ഷാഫി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.