വിളംബര ജാഥ ഇന്ന്

കൊല്ലം: നഗരത്തെ കലയുടെ ഉത്സവ ലഹരിയിലാക്കി കേരള സര്‍വകലാശാല യൂനിയന്‍ കലോത്സവത്തോനുബന്ധിച്ചുള്ള വിളംബര ജാഥ ബുധനാഴ്ച നടക്കും. കാലഘട്ടത്തെയും സാമൂഹിക വൈവിധ്യങ്ങളെയും ചേര്‍ത്തുപിടിക്കുന്ന വേഷവിധാനങ്ങളുമായി വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ വിളംബരജാഥയിൽ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.