അംബേദ്കർ ജയന്തി

(Must) പുനലൂർ: ബാബ സാഹേബ് ഡോ. അംബേദ്​കർ മിഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവന്തൂർ അംബേദ്​കർ സ്മാരക ഗ്രന്ഥശാല ഹാളിൽ ഒരു മാസം നീളുന്ന അംബേദ്​കർ ജയന്തി ആഘോഷം ആരംഭിച്ചു. പത്തനാപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് ആർ. ആരോമലുണ്ണി ഉദ്ഘാടനം ചെയ്തു. മിഷൻ സംസ്ഥാന ചെയർമാൻ അഡ്വ. പിറവന്തൂർ ശ്രീധരൻ അധ്യക്ഷതവഹിച്ചു. ആനികുട്ടൻ, ടി. ഓമന, എസ്. പ്രസന്നകുമാരി, ബി. സന്ധ്യ, സി.എ. അനു, അനിൽകുമാർ, ജയശ്രി, സി.എ. മനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.