കടയ്ക്കൽ: ജനജീവിതം ദുസ്സഹമാക്കുന്ന ചെറുകുളം പാറ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചെറുകുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ അഭിവാദ്യമർപ്പിക്കാനാണ് എം.പി എത്തിയത്. സമര സമിതിയുടെ നിവേദനം ജിബി സോളി എം.പിക്ക് കൈമാറി. ഉണ്ണിക്കൃഷ്ണൻ വയല അധ്യക്ഷതവഹിച്ചു. സജീർഖാൻ സ്വഗതം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ഡി.സി.സി സെക്രട്ടറി വി.ടി. സിബി, ഭുവനചന്ദ്രക്കു റുപ്പ്, മുഹമ്മദ് കുഞ്ഞ്, ടോം കെ. ജോർജ്, ജോബി കാട്ടമ്പള്ളി, ശൂജ ഉൽ മുൽക്ക്, അഫ്സൽ മഞ്ഞപ്പാറ, അശോക് കുമാർ, കെ.വി. പിള്ള, സമരസമിതി കൺവീനർ ശ്രീജിത്ത്, സലാഹുദ്ദീൻ, രാമചന്ദ്രൻ പിള്ള, റോയി ജേക്കബ്, ജോണി മുങ്ങാനാഴിയിൽ, നസീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.