കൊല്ലം: വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും സമയബന്ധിതമായി പ്രഖ്യാപിക്കണമെന്ന് യുനൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ വ്യാപാരി പുനരധിവാസ സംരക്ഷണ കമ്മിറ്റി ആവശ്യപ്പെട്ടു. രൂപവത്കരണയോഗം സംസ്ഥാന സെക്രട്ടറി നിജാംബഷി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: നിജാംബഷി, ആസ്റ്റിന്‍ബെന്നന്‍ (രക്ഷാധികാരികള്‍), ഡോ. എസ്. ശശികുമാർ (പ്രസി), സുനില്‍ കെ. ബ്രില്യന്‍റ് (ജന. സെക്ര), എം.ഇ. ഷെജി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.