ചിത്രം- കൊല്ലം: ഡി.സി.സി സംഘടിപ്പിച്ച മുൻ കെ.പി.സി.സി പ്രസിഡന്‍റ് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 54ാമത് ചരമവാർഷികാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമതമ്പാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, എൻ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീകുമാർ, ജി.ആർ. കൃഷ്ണകുമാർ, വി.എസ്. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.