മുഖ്യമന്ത്രിക്ക് കത്തയച്ചു

ഇരവിപുരം: യുവജനങ്ങളെ മദ്യത്തിന് അടിമയാക്കുന്ന സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്) ഒരു ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. ജില്ല ട്രഷറർ എസ്. മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം യു.എ. സലാം ഹാജി, എസ്.എം. നിളാമുദ്ദീൻ മുസ്​ലിയാർ, ഷാനവാസ് ഖാൻ, അബ്ദുൽ റഹീം മുസ്​ലിയാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.