കരുനാഗപ്പള്ളി: ഓണാട്ടുകര സ്വാശ്രയ സമിതിയുടെ പ്രഥമ 'ഓണാട്ടുകര സംസ്കൃതി' പുരസ്കാരം ചരിത്രകാരനും പുരാരേഖാ വിദഗ്ധനുമായ ഡോ. എം.ജി. ശശിഭൂഷണ്. ശിൽപി സുരേഷ് കായംകുളം രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. 17ന് വൈകീട്ട് മൂന്നിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അവാർഡ് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.