കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിൽ ഗട്ട് ക്ലബിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച് ദേശീയതല തത്സമയ ഗ്യാസ്ട്രോ വർക് ഷോപ് സമാപിച്ചു. പെർ ഓറൽ എൻഡോസ്കോപ്പിക് പാസീജിയറിന് ഡൽഹി സർ ഗംഗാറാം ആശുപ്രതി അസോസിയേറ്റ് ഗ്യാസ്ട്രോ എന്‍ററോളജിക്കൽ കൺസൽട്ടന്‍റ് ഡോ. ശിവൻ ഖാരെ നേതൃത്വം നൽകി. എൻ.എസ് സഹകരണ ആശുപ്രതി ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ നിബിൻ നഹാസ്, ബി. ഷൈൻ, ഹരിഗോവിന്ദ്, ഹരികൃഷ്ണൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ എന്‍ററോളജി അസോസിയേറ്റ് പ്രഫ.ഡോ.എസ്. ശ്രീജയ, ഹോളിക്രോസ് ആശുപ്രതി കൺസൽട്ടന്‍റ് ഗ്യാസ്ട്രോ എന്‍ററോളജിസ്റ്റ് ഡോ. എ.ബി. സുധനു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.