എള്ള് കൃഷി വിളവെടുത്തു

കരുനാഗപ്പള്ളി: തഴവ പാവുമ്പ ചുരുളി ഏലായിൽ എള്ളുകൃഷിയുടെ വിളവെടുപ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം മധു മാ​േവലിൽ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻറ് രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡോ. പൂർണിമായാദേവ് വിനോദ്, ശ്രീനിവാസൻ, മുരളിഐശ്വര്യ, സുഭാഷ് എന്നിവർ സംസാരിച്ചു. ചിത്രം: പാവുമ്പ ചുരുളി ഏലായിലെ എള്ള് കൃഷിയു​െട വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്തംഗം മധു മാവേലിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.