പാർക്കിങ് ഫീസിനെതിരെ പരാതി

കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന്‍റെ പേരിൽ ചൂഷണം ചെയ്യുന്നതായി പരാതി. കരാർ നൽകിയ സ്ഥലത്തിന്‍റെ പുറത്തെ സ്ഥലങ്ങളിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന്​ ഫീസ് ഈടാക്കുന്നെന്നാണ് പരാതി. റോഡുവക്കിലും റിസർവേഷൻ കൗണ്ടറിനു സമീപവും കയർ കെട്ടി പാർക്കിങ് സ്ഥലമാക്കി മാറ്റിയതായി യാത്രക്കാരിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.