പത്തനാപുരം : പിടവൂർ പട്ടാഴി പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ദമ്പതിമാർക്ക് പരിക്കേറ്റു. പിടവൂർ സത്യൻ മുക്ക് മംഗലശ്ശേരി വീട്ടിൽ അനീഷ്, ഭാര്യ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. പട്ടാഴിയിലെ കുടുംബ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പാതയുടെ ഈ ഭാഗത്ത് വീതിയില്ലാത്ത കലുങ്കുകളാണുള്ളത്. ഇതിനുപുറമെ വശങ്ങളിൽ സംരക്ഷണഭിത്തിയും നിർമിച്ചിട്ടില്ല. ദിവസേന ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.