ആർ.എസ്.പി ധർണ നടത്തി

ചിത്രം- കൊട്ടാരക്കര: കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജനദ്രോഹ നടപടി സ്വീകരിക്കുന്നതായി ആരോപിച്ച്​ ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫിസിനുമുന്നിൽ ധർണ നടത്തി. വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. തുളസി, ഷാജി സത്യശീലൻ, രവീന്ദ്രൻ പിള്ള , ലൈല സലാഹുദ്ദീൻ, മുട്ടറ ബിജു, പ്രദീപ്, അഡ്വ. ഗോപാലകൃഷ്ണൻ, പുതുവീട് അശോകൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.