അഞ്ചല്‍: അഞ്ചലില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡും മരങ്ങളും വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ആര്‍.ഒ ജങ്ഷനില്‍ ഇരുനിലക്കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണക്കടയുടെ കൂറ്റന്‍ പരസ്യ ഫ്ലക്‌സ് ബോര്‍ഡാണ് കനത്തമഴയില്‍ തകര്‍ന്നുവീണത്. രാത്രിയോടെ ക്രെയിന്‍ ഉപയോഗിച്ചാണ് ബോര്‍ഡ് മാറ്റിയത്. ചിത്രം. -ശക്തമായ കാറ്റിലും മഴയിലും അഞ്ചല്‍ ആര്‍.ഒ ജങ്ഷനില്‍ തകര്‍ന്നുവീണ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.