കൊല്ലം: ജോയ് ആലുക്കാസിന്റെയും ഡെസ്റ്റിനേഷന്‍ ഓഫ് സില്‍ക്‌സായ ജോളി സില്‍ക്‌സിന്റെയും നവീകരിച്ച ഷോറൂമുകളുടെ ഉദ്ഘാടനം കൊല്ലം കോണ്‍വെന്റ് ജങ്ഷനില്‍ നാളെ നടക്കും. കൂടുതല്‍ വിപുലമായ ഷോറൂം സ്‌പേസില്‍ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യത്തോടുകൂടിയാണ് ഷോറൂം പണികഴിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമുകളില്‍നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസുകളൊരുക്കി ഏപ്രില്‍ ഒമ്പതുമുതല്‍ 13 വരെ എക്‌സ്‌ക്ലൂസിവ് ഓഫര്‍ ജോയ് ആലുക്കാസ്- ജോളി സില്‍ക്‌സ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, സില്‍വര്‍ പര്‍ച്ചേസുകള്‍ക്ക് 200 മില്ലി ഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ലോകോത്തര ഷോപ്പിങ്ങിന്റെ ഈ പുതിയ അനുഭവം നേരിട്ടറിയാന്‍ കൊല്ലത്ത് പുനരാരംഭിക്കുന്ന ഷോറൂം നേരില്‍ സന്ദര്‍ശിക്കാന്‍ ഏവരേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി മാനേജിങ് ഡയറക്ടറായ ആലുക്കാസ് വർഗീസ് ജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.