കൊട്ടിയം: ജനങ്ങളോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും സമൂഹത്തിലെ ഉന്നത ശ്രേണിയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി വിജയൻ ജനങ്ങളാണ് വലുതെന്ന് ഓർക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. സിൽവർ ലൈൻ പദ്ധതിക്കെതിരെ ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ നയിക്കുന്ന പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, വൈസ് പ്രസിഡന്‍റുമാരായ സി. ശിവൻകുട്ടി, പ്രഫ. വി.ടി. രമ, സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ ഗോപിനാഥ്, എ.ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, സി. രാധാമണി, ദക്ഷിണമേഖല ഭാരവഹികളായ മാലുമേൽ സുരേഷ്, വി.എസ്. ജിതിൻദേവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.