ബ്രാഞ്ച് സമ്മേളനം

....must.... കൊല്ലം: സി.പി.ഐ ടൗൺ സെൻട്രൽ സിറ്റി കമ്മിറ്റി സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. പി. രഘുനാഥൻ, മനോജ്, എ.ആർ. സവാദ്, വിനീത വിൻസന്‍റ്, സുബ്രഹ്​മണ്യൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സുകുമാരനെയും അസി. സെക്രട്ടറിയായി രാജൻ റോയി​െയയും തെരഞ്ഞെടുത്തു. ....must.... പ്രവാസി സംഘം മേഖല സമ്മേളനം (ചിത്രം) കൊല്ലം: കേരള പ്രവാസി സംഘം മങ്ങാട് മേഖല സമ്മേളനം ജില്ല വൈസ് പ്രസിഡന്‍റ് കെ. ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു. ഇ.പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അഭിലാഷ് അശോകൻ, കോർപറേഷൻ കൗൺസിലർമാരായ കൃഷ്‌ണേന്ദു, സുജാ കൃഷ്ണൻ, സംഘം കൊല്ലം ഈസ്റ്റ്‌ ഏരിയ സെക്രട്ടറി ജെ. മാത്യു, കല്ലുംതാഴം മേഖല സെക്രട്ടറി ടോമി പയസ്, എന്നിവർ സംസാരിച്ചു. ഓർമയുടെ രസതന്ത്രം മെമ്മറി ഷോയി റെക്കോർഡ് ജേതാവ് രാജേഷ് മഹേശ്വർ, മികച്ച വില്ലേജ് ഓഫിസർക്കുള്ള അവാർഡ് നേടിയ ജി. ശ്രീകുമാർ ജി എസ് എന്നിവരെ അദരിച്ചു. ഭാരവാഹികൾ: ഇ.പി. താജുദ്ദീൻ (പ്രസി.), അഭിലാഷ് അശോകൻ (സെക്ര.), ജെ.എൽ. ജയകൃഷ്ണൻ, അബ്‌ദുൽ ഷെരീഫ് (ജോ. സെക്ര.), ഷംനാദ്, ജമീല (വൈ. പ്രസി.), ബിജു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.