എച്ച്. സലീം അനുസ്മരണം

കരുനാഗപ്പള്ളി: മുന്‍ നഗരസഭ ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന എച്ച്. സലീമിന്റെ മൂന്നാം അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുനമ്പത്ത് ഗഫൂര്‍ അധ്യക്ഷതവഹിച്ചു. കെ.സി. രാജന്‍, നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, പി.ആര്‍. വസന്തന്‍, കെ.ജി. രവി, എം. അന്‍സാര്‍, ആര്‍. രാജശേഖരന്‍, വലിയത്ത് ഇബ്രാഹിംകുട്ടി, തൊടിയൂര്‍ രാമചന്ദ്രന്‍, മുനമ്പത്ത് വഹാബ്, കാട്ടൂര്‍ ബഷീര്‍, പുഷ്പാംഗദന്‍, മുരളി, ജയകുമാര്‍, കമറുദ്ദീന്‍ മുസ്​ലിയാര്‍, കെ.കെ. സുനില്‍കുമാര്‍, ബിന്ദു ജയന്‍, റെജി, ഷിബു എസ്. തൊടിയൂര്‍, ആര്‍. ദേവരാജന്‍, സുരേഷ് പനക്കുളങ്ങര, എം. നിസാര്‍, സുഭാഷ് ബോസ്, അശോകൻ അമ്മവീട്, മോഹന്‍ദാസ്, ഫിലിപ്പ് മാത്യു, വിനോദ്, ബിജു, താഹിര്‍, താഹ, സാബു, പി.വി. ബാബു, ജോണ്‍സണ്‍, ബീനാ ജോണ്‍സണ്‍, സിംലാല്‍, എം.കെ. വിജയഭാനു, രമേശ്ബാബു എന്നിവര്‍ സംസാരിച്ചു. ചിത്രം: എച്ച്. സലീം അനുസ്മരണ സമ്മേളനം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.