കയർ ഭൂവസ്ത്രം സ്ഥാപിച്ചു

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ നാട്ടുവാതുക്കൾ - മാലുമേൽ തോടിന്റെ നാട്ടുവാതുക്കൽ മുതൽ മൈപ്ര വരെയുള്ള ഭാഗത്ത് പാർശ്വഭിത്തികളിൽ . തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കിലോമീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം സ്ഥാപിച്ചത്. പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ്​ ​കമ്മിറ്റി ചെയർമാൻ അഡ്വ. സി.ഒ. കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഇ. അഞ്ജലി, സ്മിത എന്നിവർ പങ്കെടുത്തു. ചിത്രം: തൊടിയൂർ, നാട്ടുവാതുക്കൽ - മാലുമേൽ തോട് സംരക്ഷണത്തിന്​ കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.