ഇ.പി.എഫ് പെന്‍ഷന്‍ അദാലത്​

കൊല്ലം: എംപ്ലോയീസ് പ്രോവിഡന്‍റ്​ ഫണ്ട് ഓര്‍ഗനൈസേഷന്‍ റീജനല്‍ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ പരാതി പരിഹാര അദാലത്​ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11ന് രാവിലെ 11ന്​ ഗൂഗിള്‍മീറ്റ് വഴിയും വൈകുന്നേരം മൂന്നിന്​ കൊല്ലം പി.എഫ് ഓഫിസില്‍ നേരിട്ടുമാണ് അദാലത്. പരാതികള്‍ മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍ എന്നിവ സഹിതം നിധി ആപ് കെ നികട്, പബ്ലിക് റിലേഷന്‍ ഓഫിസര്‍, ഇ.പി.എഫ്.ഒ, റീജനല്‍ ഓഫിസ്, കൊല്ലം വിലാസത്തില്‍ ഏപ്രില്‍ നാലിന് മുമ്പ് അയക്കണം. വിവരങ്ങള്‍ക്ക് 0474 2767645, 0474 2751872.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.