കൊല്ലം: വിദ്യാഭ്യാസവകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി (എല്‍.പി.എസ്) (കാറ്റഗറി നമ്പര്‍ 393/2020) യതായി ജില്ല പി.എസ്.സി ഓഫിസ് അറിയിച്ചു. സെറ്റോ പണിമുടക്കും കൊല്ലം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ സെറ്റോ ജില്ല നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ ജന വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടുകൾക്കെതിരായാണ് പണിമുടക്ക്. യോഗം കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. മനോജ് ജോൺസൺ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജെ. സുനിൽജോസ് അധ്യക്ഷത വഹിച്ചു. കൊട്ടിയം അനിൽ കുമാർ, വി.എൻ. പ്രേംനാഥ്, ബി.എസ്. ശാന്തകുമാർ, എസ്. ഷിഹാബുദീൻ, വൈ. നാസറുദീൻ, മാത്യു പ്രകാശ്, അൻവർ. എസ്, വിനോദ് കുമാർ. ആർ, എസ്. ഉല്ലാസ്, അർത്തിയിൽ സമീർ, ജെ. സരോജാക്ഷൻ, മധു പുതുമന, എ. ദിനിൽ മുരളി, ജെഫിൻ കെ. തങ്കച്ചൻ, ഗോപകുമാർ, ഒ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.