കേരളപുരത്ത് റോഡരികിൽ മാലിന്യം

- ചിത്രം‌ - കുണ്ടറ: കേരളപുരത്ത് പാതയോരത്ത് ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യം തള്ളി. കേരളപുരം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് മാലിന്യം തള്ളിയത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ രാത്രികാലത്തും പട്രോളിങ് ഏർപ്പെടുത്തിയെന്ന പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.