തെങ്ങുകള്‍ മുറിച്ചുനീക്കണമെന്നാവശ്യം

കുളത്തൂപ്പുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോ വളപ്പില്‍ ഡീസല്‍ പമ്പിനു ഭീഷണിയായി നില്‍ക്കുന്ന . കാറ്റുവീഴ്ച ബാധിച്ച് മണ്ട നശിച്ച രണ്ടു തെങ്ങുകള്‍ ഡീസല്‍ പമ്പിനു സമീപത്തായി ഉണങ്ങി നില്ക്കുന്നുണ്ട്. കാറ്റും മഴയുമെത്തിയാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലുള്ള തെങ്ങുകള്‍ മുറിച്ചു നീക്കണമെന്ന്​ ജീവനക്കാരും യാത്രികരും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. .............. ഫോട്ടോ: KE KULP2: കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡീസല്‍ പമ്പിനു സമീപം ഉണങ്ങി മണ്ട പോയ നിലയില്‍ ഭീഷണിയായി നില്‍ക്കുന്ന തെങ്ങുകള്‍ (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.