സത്യഗ്രഹ സമരം

ഓയൂർ: മുളയറച്ചാൽ മാലിന്യ പ്ലാന്‍റിനെതിരെ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹസമരത്തിന്‍റെ 180ാം ദിനം ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്​. പ്രദീപിനെ കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡന്‍റ് വി.ഒ. സാജൻ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ വട്ടപ്പാറ നിസാർ, റിയാസ്​ നാസർ, ചെങ്കൂർ റഹിം, നസീർ ചെങ്കൂർ, ദാവൂദ്, മുജി ബുഖാരി, ഷാജഹാൻ കല്ലുവെട്ടാംകുഴി, ഡോമിനിക് ആന്‍റണി, തോമസ്​, തൗഫീഖ്, താഹ മുളയറച്ചാൽ, ഷിജു തോമസ്​, ബൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.