കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യു.എ) കരുനാഗപ്പള്ളി താലൂക്ക് വാർഷിക സമ്മേളനം ചേർന്നു. ടൗൺ ക്ലബിൽ നടന്ന പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എച്ച്. ഹബീബുല്ല അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എ. രവി, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ബി.ജെ.കെ. തമ്പി, ടി. ഗോപാലകൃഷ്ണൻ, ടി. രഘുനാഥൻ നായർ, കെ. പ്രഭാകരൻപിള്ള, എ. മോഹനൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. ഖാദർകുഞ്ഞ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്‍റ് കെ. ചന്ദ്രശേഖരപിള്ള, ടി.എം. സുരേന്ദ്രൻ, എ. ഖാദർകുഞ്ഞ്, എം. ജമാലുദ്ദീൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.