കരുനാഗപ്പള്ളി: മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റം ഭരണഘടന വിരുദ്ധമെന്ന് എസ്.വൈ.എസ് കൗൺസിൽ. സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ ഹൈദറൂസ് മുസ്‌ലിയാർ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ജില്ല കൺട്രോളർ ഹാഷിം സഖാഫി ആലപ്പുഴ, ജനറൽ സെക്രട്ടറി അഹ്‌മദ് സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.