റെയില്‍വേ ലൈനില്‍ സുരക്ഷാ പരിശോധന: ജാഗ്രത പാലിക്കണം

പുനലൂര്‍: വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയ കൊല്ലം-പുനലൂര്‍ റെയില്‍പാതയില്‍ തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്നെത്തുന്ന ദക്ഷിണമേഖല ചീഫ് സുരക്ഷാ കമീഷണര്‍ സുരക്ഷാപരിശോധനയും ട്രെയിനിന് വേഗപരിശോധനയും നടത്തും. പാത കടന്നുപോകുന്ന ഭാഗങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബി. ഗുണശേഖരന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.30നും ഉച്ചക്ക്​ രണ്ടിനും മധ്യേയാണ് സുരക്ഷാപരിശോധനയും വേഗപരിശോധനയും നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.