ചവറ: തേവലക്കര പഞ്ചായത്തിൽ ജല ജീവൻ മിഷൻ പ്രവർത്തികളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പൈപ്പ് ലൈനുകൾ നിലവിലുള്ളതുമായി ബന്ധിപ്പിക്കുന്ന പ്രവർത്തി നടക്കുന്ന 21ന് തേവലക്കര പഞ്ചായത്തിലെ പല വാർഡുകളുകളിലും ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് ജല ജീവൻ മിഷൻ അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.