കടയ്ക്കൽ: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റി പി.എച്ച് കടയ്ക്കൽ സബ് ഡിവിഷന് കീഴിലുള്ള ഓഫിസുകളിൽ വളന്‍റിയർമാരെ നിയമിക്കും. സിവിൽ, മെക്കാനിക്കൽ ഐ.ടി.ഐ ഡിപ്ലോമയും ബി.ടെക്കും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ബുധനാഴ്ച രാവിലെ 11ന് കടയ്ക്കൽ സബ്ഡിവിഷൻ ഓഫിസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.