നിസാം അമ്മാസിന് അവാർഡ്

അഞ്ചൽ: ഐ ആൻഡ്​ പി.ആർ.ഡി നടത്തിയ സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിൽ അഞ്ചൽ സ്വദേശിയും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ . കോവിഡ് അതിജീവനമെന്ന വിഷയത്തിൽ കോഴിക്കോട് ബീച്ചിൽനിന്ന്​ പകർത്തിയ ബലൂൺ വിൽപനക്കാരിയായ കുട്ടിയുടെ ചിത്രമാണ് പുരസ്ക്കാരത്തിനർഹമായത്. ചിത്രം. നിസാം അമ്മാസ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും അവാർഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.