കൊട്ടാരക്കര: കേരള സർവോദയ മണ്ഡലം ജില്ല കമ്മിറ്റിയുടെ 74ാം വാർഷികം നടത്തി. പ്രസിഡന്‍റ് ജി. അപ്പുക്കുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു. നീലേശ്വരം സദാശിവൻ, ഒ. ചെറിയാൻ, എം. കൃഷ്ണമൂർത്തി, റെന്നി ബഞ്ചമിൻ, എം. കുഞ്ഞുകൃഷ്ണ പിള്ള, വെളിയം ബാലകൃഷ്ണപിള്ള, കുട്ടപ്പൻ ഉണ്ണിത്താൻ, ആർ. മോഹനൻ പിള്ള, കെ. ബാലൻ എന്നിവർ സംസാരിച്ചു. ദീർഘകാല പ്രവർത്തകനായ ജി. അപ്പുക്കുട്ടൻ പിള്ളയെ സെക്രട്ടറി ഒ. ചെറിയാൻ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.