ആദിവാസി കലാമേള

കുളത്തൂപ്പുഴ: ആദിവാസി ഗോത്രവിഭാഗങ്ങളുടെ അന്യംനിന്നു പോകുന്ന പാരമ്പര്യ കലകള്‍ പരിപോഷിപ്പിക്കുന്നതിനും പുതുതലമുറക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി പട്ടികവര്‍ഗ വികസന വകുപ്പി‍ൻെറ നേതൃത്വത്തില്‍ കാലാട്ടം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്ക് ശനിയാഴ്ച തുടങ്ങും. മൂന്നുദിവസങ്ങളിലായി കുളത്തൂപ്പുഴ അമ്പലക്കടവ് ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന കലാമേള പി.എസ്. സുപാല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.