സര്‍ട്ടിഫിക്കറ്റ് പരിശോധന

കടയ്ക്കല്‍: കുമ്മിള്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന 23നും 24നും രാവിലെ 11 മുതല്‍ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.