കൊട്ടിയം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനസമിതി അധ്യക്ഷൻ സുരേഷ് സിദ്ധാർഥ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ കലാ സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാ കൃഷ്ണൻ, വിമലാമ്മ, എസ്. അനിൽകുമാർ, വിഷ്ണുപ്രിയ, ജ്യോതി, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. ചിത്രം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ നടന്ന ഹോളി ആഘോഷം നെടുമ്പന ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.