ശാസ്താംകോട്ട: വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര, ചവറ, നീണ്ടകര, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, തേവലക്കര, തെക്കുംഭാഗം, വെസ്റ്റ് കല്ലട തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി ശാസ്താംകോട്ട അസി.എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.