ബയോ കമ്പോസ്റ്റ് ബിൻ വിതരണം

ഓയൂർ: ഇളമാട് ഗ്രാമപഞ്ചായത്തിലെ 1000 ഗുണഭോക്താക്കൾക്ക് ചെയ്തു. കമ്പോസ്റ്റ് ബിന്നിന്റെ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാം . കെ. ഡാനിയേൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വാളിയോട് ജേക്കബ് വൈസ് പ്രസിഡന്റ്‌ കോമള കുമാരിയമ്മ, പഞ്ചായത്ത്‌ മെംബർമാർ ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, വി.ഇ.ഒ റിയാസ് എന്നിവർ പങ്കെടുത്തു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രസിഡന്റ്‌ വാളിയോട് ജേക്കബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.