ടി. നസിറുദ്ദീന്‍ അനുസ്മരണം

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമന്‍കുളങ്ങര യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രാമന്‍കുളങ്ങര വ്യാപാരഭവനില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്‍റ്​ ജി.ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധന്‍, എസ്. ജയന്‍, കലിക്കാട്ട് നിസാര്‍, ബി. ശ്രീകുമാര്‍, ജി. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.