കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിലെ ദർപ്പക്കാട് അംബേദ്കർ ഗ്രാമം കേന്ദ്രമായി ആരോഗ്യ കേന്ദ്രം അനുവദിക്കണമെന്ന് സി.പി.ഐ ദർപ്പക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. സുകുമാരൻ നായർ, പി. പ്രതാപൻ, വി. ബാബു, സുധിൻ കടയ്ക്കൽ, അശോക് ആർ.നായർ, അഖിൽ, ജെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. ജെ. മധുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.