കടയ്ക്കൽ: യുവകലാസാഹിതി ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച യും സാംസ്കാരിക സായാഹ്നവും ഐപ്സോ സംസ്ഥാന സെക്രട്ടറി സി.ആർ. ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മഹിത അനീഷ് അധ്യക്ഷത വഹിച്ചു. പുരസ്‌കാര വിതരണം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എസ്. ബുഹാരി നിർവഹിച്ചു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി സി.പി. ജെസിൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കണ്ണങ്കോട് സുധാകരൻ, എൻ സുഭദ്ര, ശങ്കർരാജ് ചിതറ, താജുദീൻ, മനു മാങ്കോട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: യുവകലാസാഹിതി സംഘടിപ്പിച്ച ഐപ്സോ സംസ്ഥാന സെക്രട്ടറി സി. ആർ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.