സൗഹൃദ സംഗമം

ചടയമംഗലം: ഡയലോഗ് സെന്റര്‍ കേരള ചടയമംഗലം ചാപ്റ്റര്‍ 'മനുഷ്യന്റെ ആദരണീയത' വിഷയത്തില്‍ സംഘടിപ്പിച്ചു. ഡയലോഗ് ചടയമംഗലം ചാപ്റ്റര്‍ കൺവീനർ അബ്ബാസ് റോഡുവിള അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ ജില്ല സെക്രട്ടറി ഡോ. തൻവീർ വിഷയം അവതരിപ്പിച്ചു. മുൻ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജി. ജനാര്‍ദനക്കുറുപ്പ്, വെളിനല്ലൂർ പഞ്ചായത്തംഗം പി.ആർ. സന്തോഷ്, ഇളമാട് പഞ്ചായത്തംഗം ഉണ്ണി, കോണ്‍ഗ്രസ് നേതാക്കളായ പി.എസ്. പ്രദീപ്, ജയിംസ് ചാക്കോ, ഡോ. കെ.എ. വാഹിദ്, വഹാബ് കാരാളികോണം, ഷറഫുദ്ദീന്‍ അമ്പലംകുന്ന്, സുബൈര്‍ വട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.