(ചിത്രം) കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ പത്താമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പ്രതിനിധി സമ്മേളനം സോപാനം ഓഡിറ്റോറിയത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിലെ സമ്മേളന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു, സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ക്രഡൻഷ്യൽ റിപ്പോർട്ട് പി.ടി. ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. സർവിസിൽനിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി പി.ആർ. പരമേശ്വരൻ എന്നിവരെ സംസ്ഥാന പ്രസിഡൻറ് പി. മനോഹരൻ അനുമോദിച്ചു. പി. അഭിമന്യു സംഘടനയുടെ ഉപഹാരം ഇരുവർക്കും നൽകി. സി. സന്തോഷ്കുമാർ, എം. വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.