ലൈബ്രറി കൗണ്‍സില്‍ നാടക ശിൽപശാല

കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 25 മുതൽ 27 വരെ വെണ്‍പാലക്കര ശാരദവിലാസിനി ഗ്രന്ഥശാലയില്‍ നാടക ശിൽപശാല നടത്തും. താല്‍പര്യമുള്ളവര്‍ 9946663858/ 9495207161 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം 19ന് കൊല്ലം: ജില്ല എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്​ ശനിയാഴ്ച അഭിമുഖം നടക്കും. പ്ലസ്‌ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8714835683, 7012212473.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.