ധർണ നടത്തി

കൊട്ടാരക്കര: തകർന്ന കുളക്കട ഗ്രാമ പഞ്ചായത്തിലെ കുറ്ററ വാർഡിൽ ഇരുവേലിക്കൽ - തട്ടാരുമുക്ക് റോഡ്​ നവീകരിക്കാതെ നിലവിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് വീണ്ടും കോൺക്രീറ്റ് ചെയ്യാൻ നീക്കം നടത്തുന്നെന്നാരോപിച്ച്​ കോൺഗ്രസ് കുറ്ററ വാർഡ് കമ്മിറ്റി . മാവടി മണ്ഡലം പ്രസിഡന്റ് വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. പൂവറ്റൂർ സുരേന്ദ്രൻ, ആർ. രാജി, വി. മോഹനൻ, പ്രശാന്തൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.