പ്രവർത്തക യോഗം

കടയ്ക്കൽ: ലോക് താന്ത്രിക് ജനതാദൾ ചടയമംഗലം നിയോജക മണ്ഡലം ജില്ല പ്രസിഡൻറ് കായിക്കര നജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്. ജൂലിയസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെബീർ മാറ്റാപ്പള്ളി, ജില്ല സെക്രട്ടറിമാരായ കല്ലിൽ സോമൻ, എസ്.വിനോദ് കുമാർ, ഷാജർ ഖാൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമാരായി ജി. മണിക്കുട്ടൻ, ഡി. വിജയകുമാർ, സെക്രട്ടറിമാരായി സെയ്ദ് ശ്യാം, പ്രശാന്ത്.എസ്, നസീം എൻ.എസ്, അരവിന്ദൻ. പി എന്നിവരെയും ട്രഷററായി ഷംനാദിനെയും തെരഞ്ഞെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.