സനദ് ദാന സമ്മേളനം

ഓയൂര്‍: പെരപ്പയം ജാമിഅ ജമാലിയ്യ അല്‍ ഇസ്​ലാമിയ്യ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഉസ്താദ് അബ്ദുല്‍ വഹാബ് മളാഹിരി ഉദ്ഘാടനം ചെയ്യും. സലീം മനാരി അല്‍ ഖാസിമി അധ്യക്ഷത വഹിക്കും. ഹാഷിം ജവാദ് കൗസരി കൈയെഴുത്ത് മാസിക പ്രകാശനം നിര്‍വഹിക്കും. കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശ്ശുക്കൂര്‍ ഖാസിമി സനദ് ദാനവും പ്രഭാഷണവും നിര്‍വഹിക്കും. അന്‍വര്‍ സാദാത്ത് സ്ഥാന വസ്ത്രവിതരണം നിര്‍വഹിക്കും. പുലിപ്പാറ യൂസുഫ് മൗലവി സമാപനവും ദുആക്കും നേതൃത്വം നല്‍കും. മത പ്രഭാഷണങ്ങളില്‍ വെമ്പായം മാഹീന്‍ മന്നാനി, സലീം മനാരി അല്‍ ഖാസിമി , നവാസ് മന്നാനി പനവൂര്‍ എന്നിവര്‍ പങ്കെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.