പരവൂർ: പരവൂർ കോട്ടപ്പുറം ഗവ. എൽ.പി.എസിൽ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്. മിനി, അധ്യാപികമാരായ താര, ബിയാട്രസ്, ഗിരിജ, അമിത കുമാരി, സിന്ധു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.