കൊല്ലം: പള്ളിത്തോട്ടം നിർമിതി കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പള്ളിത്തോട്ടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. വെറോണിക്ക അധ്യക്ഷത വഹിച്ചു. പി. രഘുനാഥൻ, സേവ്യർ ജോസഫ്, എൻ. ടോമി, വിനീത വിൻസെന്‍റ്, മനോജ് എന്നിവർ സംസാരിച്ചു. സേവ്യർ ജോസഫിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ശ്രം കാർഡ് വിതരണം കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖ സംഘടിപ്പിച്ച അസംഘടിത തൊഴിലാളികളുടെ ഇ ശ്രം കാർഡ് വിതരണം വിശ്വകർമവേദ പഠനകേന്ദ്ര ധാർമിക സംഘം സംസ്ഥാന പ്രസിഡന്‍റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ആശ്രാമം സുനിൽകുമാർ, താലൂക്ക് യൂനിയൻ അംഗം ടി.പി. ശശാങ്കൻ, രാമചന്ദ്രൻ കടകമ്പള്ളി, പി.ആർ. രാധാകൃഷ്ണൻ, പി. വിജയമ്മ, രജനി സുനിൽ, ഗിരിജ അനിൽ, പി.എസ്. ജയലക്ഷ്മി, ആര്യ.വി.നാഥ്, ദീപാഷാനു, എൽ. പ്രദീപ്, ആർ. രാജേഷ്, ഷാനു രഘുനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.