(ചിത്രം) കൊല്ലം: ബാങ്ക് ജീവനക്കാരുടെ സേവന വേതന കരാർ ഒപ്പുവെക്കുമ്പോൾ തീരുമാനമാകാതെ മാറ്റിവെച്ച വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാത്ത ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നിലപാടിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ല കൺവീനർ യു. ഷാജി ഉദ്ഘാടനം ചെയ്തു. എൻ.സി.ബി.ഇ ജില്ല അസി. സെക്രട്ടറി രാമചന്ദ്ര കമ്മത്ത്, എ.ഐ.ബി.ഒ.സി ജില്ല ട്രഷറർ അരുൺ, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി അമൽദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.