ഓച്ചിറ: വരവിള ഗവ. എൽ.പി സ്കൂളിലെ റിട്ട. സംഗീത അധ്യാപിക മുളമൂട്ടിൽ കിഴക്കേതിൽ ശ്രീകുമാരിയുടെ സ്മരണാർഥം ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനവും കാഷ് അവാർഡ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സിന്ധു, മുളമൂട്ടിൽ സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ഷബീർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക ജലജയെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.